You Searched For "മദ്രാസ് ഹൈക്കോടതി"

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിട്ട് കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍  18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനെതിരെ എങ്ങനെയാണ് കുറ്റം ചുമത്തിയത്; ഇ ഡി പരിധിവിടുന്നു; ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുന്നു;  ഇ.ഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; അണ്ണെ ഇല്ലത്തിന് ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം
ഭാര്യ പോണ്‍ വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്നും മദ്രാസ് ഹൈക്കോടതി
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട്, വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; തെറ്റായ ആരോപണമെന്ന് ഭാര്യ;  പങ്കാളിയുടെ വിവാഹേതര ബന്ധം തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി;  ആ ആളേയും മൂന്നാം കക്ഷിയാക്കാമെന്നും കോടതി
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഏതൊരു പ്രവൃത്തിയും ലൈം​ഗികപീഡനം; പോഷ് നിയമത്തിൽ പറയുന്നത് ഇങ്ങനെ; കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി